Administrator
Administrator
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അപവാദപ്രചാരണം തെറ്റ്: വി.എസ്
Administrator
Wednesday 30th March 2011 1:41pm

vs-achuthnandhanതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കടന്നാക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഇതിനെതിരെ കര്‍ശനമായ നടപടിയെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചാരണം തറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement