vs-achuthnandhanമലപ്പുറം: എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്ന ചില ദുര്‍ബലരാണ് കുഞ്ഞാലിക്കുട്ടിയുടെ വണ്ടിയില്‍ കയറിയതെന്നും കണ്ടപ്പോള്‍ അതില്‍ കയറി പോയതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

കുഞ്ഞാലിക്കുട്ടി ഒരു ദിവസം പോലീസ് വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ പോലീസിനോട് ഞാന്‍ വെറുതെ കയറിയതാണെന്ന് പറയാന്‍ മഞ്ഞളാംകുഴി അലി അവസരമുണ്ടാക്കരുതെന്നും വി.എസ്.പറഞ്ഞു. പെരിന്തല്‍ മണ്ണയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us: