Categories

Headlines

പനി: സര്‍ക്കാറിന്റെത് തീക്കളിയെന്ന് വി.എസ് അച്ച്യുതാനന്ദന്‍

vs-achuthanandanതിരുവനന്തപുരം: പകര്‍ച്ചപനി വ്യാപകമായിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രകിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. പനി വിഷയം ആരോഗ്യമന്ത്രി നിസാരവല്‍ക്കരിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാതെ ആരോഗ്യമന്ത്രി മുന്‍ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ പറയുകയാണ്.

ആരോഗ്യരംഗം പ്രതിസന്ധി നേരിടുമ്പോള്‍ മന്ത്രിയും കൂട്ടരും നടത്തുന്നത് തീക്കളിയാണ്. പകര്‍ച്ചപ്പനി തടയാന്‍ ആശ്വാസ നടപടികളൊന്നും സര്‍ക്കാര്‍ കൊക്കൊള്ളുന്നില്ല. പനി ബാധിതരായ തൊഴിലാളികള്‍ക്ക് അടിയന്തര റേഷന്‍ അനുവദിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

പനി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

One Response to “പനി: സര്‍ക്കാറിന്റെത് തീക്കളിയെന്ന് വി.എസ് അച്ച്യുതാനന്ദന്‍”

  1. balan

    അച്യുതാനന്ദന്‍ ഭരിക്കുന്ന കാലത്തേ പനിപിടിച്ചേ വെരച്ചേ കിടന്നവരെ ചികിത്സിക്കാന്‍ പട്ടാളക്കാരെ വന്നവിവരം അച്യുതാനന്ദന്‍ മറന്നു പോയതായിരിക്കും ! ആരോഗ്യ രംഗത്തെ അഴിമാതിയ്ര്‍ കുറിച്ചേ പരത്തി കൊടുത്ത ഡോക്ടര്‍ ശ്യിലജയെ സ്ഥാലം മാറ്റുക മാത്രമാല്‍ ആ പരത്തി അച്യുതാനന്ദന്‍ അന്ന് വിഴിഞ്ഞി ഈ വ്യതി ആണേ ഇപ്പോള്‍ കഗ്രെസ്സ് കാരെ കുറ്റം പരുന്നത്തെ ഇയള്‍ക്കെ നാണം എന്ന് പറയുന്നതെ തിരേം ഇല്ലതയിപോയല്ലോ കഷ്ടം !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്