Categories

ആത്മാഭിമാനമുള്ളവര്‍ വെറുക്കപ്പെട്ടവരുടെ കൂടെ വേദി പങ്കിടില്ല: വി.എസ്

vs-achuthanandanകണ്ണൂര്‍: ആത്മാഭിമാനമുള്ള മന്ത്രിമാര്‍ ഫാരിസ് അബൂബക്കറിനെപ്പോലെ വെറുക്കപ്പെട്ടവരുടെ കൂടെ വേദി പങ്കിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വെറുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വി.എസ് പറഞ്ഞു. ചെന്നൈയില്‍ ഫാരിസ് അബൂബക്കര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്.

വി.എസ്.അച്യുതാനന്ദന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആളുകളെ കാണേണ്ട കാര്യം തനിക്കില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വി.എസ് വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറുമായി വേദി പങ്കിട്ടതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ആരെയെങ്കിലും കണ്ടാല്‍ ഒളിച്ചോടേണ്ട ആവശ്യവും തനിക്കില്ലെന്നും ഫാരിസ് അബൂബക്കര്‍ വെറുക്കപ്പെട്ടവനാണെന്നത് വി.എസിന്റെ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

5 Responses to “ആത്മാഭിമാനമുള്ളവര്‍ വെറുക്കപ്പെട്ടവരുടെ കൂടെ വേദി പങ്കിടില്ല: വി.എസ്”

  1. day

    ഇത് രണ്ടുപേരില്‍ ആരോടാ പറഞ്ഞത്?

  2. ബാബു കണ്ണാനോട്

    വിഎസ്, താങ്കള്‍ വ്യക്തി വിരോധം ശരീര അവയവം പോലെ കൊണ്ടു നടക്കുന്ന ആളാണ്. മകനും മകളും വഴിതെറ്റിപ്പോയത് അറിയാത്ത ദുര്‍ബലനായ അച്ഛനാണ് താങ്കള്‍. പിന്നെയോ ചില (കു)ബുദ്ധിജീവികള്‍ വിളമ്പിത്തരുന്നതെല്ലാം അങ്ങനെത്തന്നെ പറയുന്ന അസാധാരണ രാഷ്ട്രീയക്കാരനാണ് താങ്കള്‍. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം നാക്ക് വളക്കാന്‍ താങ്കള്‍ ശീലിക്കണം.

  3. eppachan

    ബാബു കണ്ണാനോട് തന്ഗേല്‍ പരെങ്ങേതു ശരെയാണ് നാട് നന്കണം ഉണ്ണും ഇല്ലാത്ത ഒരു കുരനായ മനുഷ്യന്‍

  4. Deepak

    കമ്മ്യൂണിസ്റ്റ്‌ ഐഡിയോളജി ഒരു ഹെയ്റ്റ് ഐഡിയോളജിയല്ല. ഇദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്‍ക്ക് അടിസ്ഥാനം കമമ്യൂണിസമല്ല; ലെഫ്റ്റ് എതോസ് എന്ന് പറയുന്ന സാധനമാണ്.

  5. RAJAN Mulavukadu.

    ആരാണ് സഖാവെ വെറുക്കപ്പെട്ടവര്‍???????
    ആരാണ് സഖാവെ ആത്മബിമാനമുള്ളവര്‍?????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.