Categories

മ­അദ­നി അ­റ­സ്റ്റി­ന് വ­ഴ­ങ്ങ­ണം: വി എ­സ്

തി­രു­വ­ന­ന്ത­പു­രം: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­ബ്ദു­ന്നാ­സര്‍ മ­അദ­നി അ­റ­സ്­റ്റി­ന് വ­ഴ­ങ്ങ­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍. അ­താ­ണ് നി­യ­മ­ത്തി­ന്റെ വഴി. മ­അദ­നി വി­ഷ­യ­ത്തില്‍ മു­സ്‌ലിം സം­ഘട­നാ നേ­താ­ക്ക­ളു­മാ­യി കൂ­ടി­ക്കാഴ്­ച ന­ടത്തി­യ ശേ­ഷം മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി.

മ­അദനി വി­ഷ­യ­ത്തില്‍ കേരള സര്‍­ക്കാ­റി­ന് ഒ­ന്നും ചെ­യ്യാ­നില്ല. നിയ­മം നി­യ­മ­ത്തി­ന്റെ വ­ഴി­ക്കു പോ­കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. ‘ കേ­ര­ള­ത്തി­ന് ഇ­നി ഒന്നും ചെ­യ്യാ­നില്ല. കര്‍­ണാ­ട­ക സര്‍­ക്കാ­റാ­ണ് ചെ­യ്യേ­ണ്ടത്. മ­അദ­നി അ­റ­സ്റ്റി­ന് വ­ഴ­ങ്ങ­ണം. അ­താ­ണ് നി­യ­മ­ത്തി­ന്റെ വ­ഴി’- മു­ഖ്യ­മന്ത്രി വ്യ­ക്ത­മാക്കി. അ­തേ­സമ­യം പി ഡി പി നേ­താവ് പൂന്തു­റ സി­റാ­ജ് കൂ­ടി­ക്കാ­ഴ്ച­ക്ക് ശ്ര­മി­ച്ചെ­ങ്കിലും മു­ഖ്യ­മന്ത്രി വ­ഴ­ങ്ങി­യില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.