Categories

മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന: വി.എസ്

vs-achuthanandan തിരുവനന്തപുരം: സ്വാശ്ര കോളജുകളില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനമാണ്.

ലോട്ടറി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതുതായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയും ചെയ്യുന്നതെന്നും വി.എസ് വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.