vs-achuthnandhanതിരുവനന്തപുരം: പ്രഗത്ഭരായ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

എന്ത് ഉമ്മാക്കി കാട്ടിയാലും നിയമപരമായി നേരിടും. നിയമവിരുദ്ധമായി ചെയ്യവെന്ന് ഉമ്മന്‍ചാണ്ടിക്ക്  തോന്നിയാല്‍ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.