Administrator
Administrator
ഹെലികോപ്റ്ററില്‍ പറക്കുന്നവര്‍ക്ക് ഉടന്‍ താഴെ ഇറങ്ങേണ്ടി വരും: വി.എസ്
Administrator
Thursday 31st March 2011 1:46pm

vs-achuthnandhanതിരുവനന്തപുരം: ഹെലികോപ്റ്ററിലും വിമാനത്തിലും പറന്നു നടക്കുന്നവര്‍ക്ക് ഉടന്‍ താഴെ ഇറങ്ങേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ പറഞ്ഞു. ആയിരം ഹെലികോപ്റ്ററില്‍ പറന്നാലും എല്‍.ഡി.എഫിനെ തോല്‍പിക്കാനാവില്ല.

ചെറിയതുറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിളളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുനന്നു അദ്ദേഹം.

Advertisement