എഡിറ്റര്‍
എഡിറ്റര്‍
രക്തസമ്മര്‍ദ്ദവും പനിയും വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എഡിറ്റര്‍
Monday 29th May 2017 7:41am

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ രക്തസമ്മര്‍ദ്ദവും പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളൂര്‍ റോയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.


Also Read: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


f ശരീരത്തില്‍ സോഡിയത്തിന്റെ അളവില്‍ കുറവുണ്ടായതായും കണ്ടെത്തി. വിദഗ്ദ്ധ ഡോക്ടമാര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ അദ്ദേഹത്തെ റൂമിലേക്ക് മാറ്റുകയും ചെയ്തു.

Advertisement