Categories

മ­അദ­നി ഭ­യ­പ്പെ­ടു­ന്ന­തൊന്നും കര്‍­ണാ­ട­ക­ത്തില്‍ ന­ട­ക്കില്ല: ആ­ചാ­ര്യ

ബാം­ഗ്ലൂര്‍: മ­അ­ദ­നി ഭ­യ­പ്പെ­ടു­ന്ന­തു­പൊ­ലെ­യൊന്നും കര്‍­ണാ­ട­ക­ത്തില്‍ ന­ട­ക്കി­ല്ലെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി വി എ­സ് ആ­ചാ­ര്യ വ്യ­ക്ത­മാ­ക്കി. ജീ­വന്‍ ന­ഷ്ട­മാ­യി­ല്ലെ­ങ്കില്‍ കേ­ര­ള­ത്തി­ലേ­ക്ക് തി­രി­ച്ചെ­ത്തു­മെ­ന്ന മ­അ­ദ­നി­യു­ടെ പ്ര­സ്­താവ­ന­യോ­ട് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു ആ­ചാര്യ. മ­അ­ദ­നി­യു­ടെ ജീവ­ന് ഭീ­ഷ­ണി­യു­ണ്ടാ­ക്കു­ന്ന ഒ­രു­ അ­നി­ഷ്ട­സം­ഭ­വ­വും ഉ­ണ്ടാ­കി­ല്ലെ­ന്ന് ആ­ചാ­ര്യ അ­ഭി­പ്രാ­യ­പ്പെ­ട്ട­താ­യി ഏ­ഷ്യാ­നെ­റ്റ് ന്യൂ­സ് റി­പ്പോര്‍­ട്ട് ചെ­യ്­തു.

അ­തി­നി­ടെ അ­നി­ഷ്ട­സം­ഭവ­ങ്ങ­ളൊ­ന്നു­മില്ലാ­തെ അ­റ­സ്­റ്റ് പൂര്‍­ത്തീ­ക­രി­ക്കാ­നാ­യ­തില്‍ സ­മാ­ധാനമുണ്ടെ­ന്ന് ഡി ജി പി ജേക്ക­ബ് പു­ന്നൂ­സ് പ­റഞ്ഞു. ഇ­തിലും രൂ­ക്ഷമാ­യ സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് പ്ര­തീ­ക്ഷി­ച്ചത്. ക്ര­മ­സ­മാ­ധാ­ന­ഭം­ഗ­മു­ണ്ടാ­കാ­തെ അ­റ­സ്റ്റ് ന­ട­ത്താന്‍ സ­ഹാ­യിച്ച­വ­രോ­ട് എല്ലാ­വ­രോടും ന­ന്ദി പ­റ­യു­ന്ന­താ­യും ഡി ജി പി പ­റഞ്ഞു. അ­റ­സ്റ്റി­ന് സ­ഹാ­യി­ച്ച കേര­ള­പോ­ലീ­സി­ന് ന­ന്ദി പ­റ­യു­ന്ന­താ­യി ബാം­ഗ്ലൂര്‍ സിറ്റി­പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബി­ദ്‌­രി നേര­ത്തേ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.