Categories

കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയയ്‌­ക്കേ­ണ്ട­തില്ല

vs-achuthanandan0307-rwന്യൂഡല്‍ഹി: തി­ര­ഞ്ഞെ­ടു­പ്പി­നായി കേന്ദ്രസേനയെ അയയ്‌­ക്കേണ്ട സാഹ­ചര്യം ക­ണ്ണൂ­രി­ലി­ല്ലെന്ന്് മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്‍ പറഞ്ഞു. യു ഡി എഫ് നേ­താക്കള്‍ തന്നെ ഇക്കാര്യം പ­റ­ഞ്ഞ­തായും ന്യൂ­ഡല്‍­ഹി­യില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ഒന്നു­പ­റയ­ന്നു വേറെ ചിലര്‍ വ്യത്യസ്തമായ അഭിപ്രായം പ­റ­യുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേറൊരു നിര്‍ദ്ദേശം നല്‍­കു­ന്നു ഇ­തെല്ലാം ശ്രദ്ധയില്‍ പെട്ടി­ട്ടു­ണ്ടെന്നും ഇവയെക്കുറിച്ചെല്ലാം വിശദമായി പഠിച്ചശേഷം അഭിപ്രായം പറയാ­മെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. പി.ഐ എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെ­ടു­ക്കാനാ­യാണ്
വി എസ്സ് ന്യൂ­ഡല്‍­ഹി­യി­ലെ­ത്തയത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.