justice-vr-krishnayyarകൊച്ചി: പാമോയില്‍ കേസിലെ കോടതി ഉത്തരവിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത് നല്ല കാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. പുതിയ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിപദം രാജിവക്കേണ്ട കാര്യമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.