Categories

ജ­ഡ്­ജി­മാര്‍­ക്ക് പെ­രു­മാ­റ്റച്ച­ട്ടം വേണം: ജ­സ്റ്റി­സ് കൃ­ഷ്­ണ­യ്യര്‍

കൊച്ചി: കോ­ട­തി­യില്‍ ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മാന്യമായിരിക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായം. ജഡ്ജിമാര്‍ വിധികളെ പൊതുവേദിയില്‍ പ­രാ­മര്‍­ശി­ക്കുന്നത് നല്ല പ്രവണത­യല്ല.

അതേ സമയം ജഡ്ജിമാരെ വിമര്‍­ശിക്കുന്നത് മാന്യമായ ഭാഷയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. പൊതുനിരത്തില്‍ യോഗം നിരോധിച്ചു­കൊ­ണ്ടുള്ള ഹൈക്കോ­ട­തി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വി­വാ­ദ­ങ്ങ­ളെ­ക്കു­റി­ച്ച് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു ദ­സ്റ്റിസ് കൃഷ്ണയ്യര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.