എഡിറ്റര്‍
എഡിറ്റര്‍
വോള്‍വോ സ്‌പോട്ടി “വി40”
എഡിറ്റര്‍
Monday 17th September 2012 2:25pm

വോള്‍വോ വി40 ഇന്ത്യയിലും. ഈ വര്‍ഷത്തെ സുരക്ഷിത കാറിനുള്ള അവാര്‍ഡ് നേടിയതിന് ശേഷമാണ് വി40 ഇന്ത്യയിലെത്തുന്നത്.

പെട്രോള്‍, ഡിസല്‍ മോഡലുകളിലിറങ്ങുന്ന വി40 യുടെ പെട്രോള്‍ എഞ്ചിന്‍ കപ്പാസിറ്റി 254 പി.എസ് ആണ്. 115 പി.എസ് ആണ് ഇതിന്റെ ഡീസല്‍ എഞ്ചിന്‍.

Ads By Google

വോള്‍വോയുടെ 2013 മോഡല്‍ ആര്‍ ഡിസൈനാണ് വി40. സില്‍ക്ക് മെറ്റല്‍, അയേണ്‍ സ്‌റ്റോണ്‍ റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയ ഫിനിഷിങ്ങിലൂടെയാണ് വി40ക്ക് സ്‌പോട്ടി ലുക്ക് ലഭിച്ചിരിക്കുന്നത്.

കമ്പനിയുടെ 40 ശതമാനം വില്‍പ്പനയും വി40 ആര്‍ ഡിസൈനിലൂടെ നേടാമെന്ന പ്രതീക്ഷയിലാണ് വോള്‍വോ.

Advertisement