25 രൂപയില്‍ തുടങ്ങുന്ന പുതിയ ത്രീജി പ്ലാന്‍ വോഡാഫോണ്‍ പുറത്തിറക്കുന്നു. എയര്‍ടെല്‍, റിലയന്‍സ്, എയര്‍സെല്‍, ഐഡിയ എന്നീ കമ്പനികള്‍ക്കു പിന്നാലെയാണ് വോഡഫോണും പുതിയ ടാരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

25 എം.ബി ഡാറ്റാ യൂസേജിന് 25 രൂപയാണ് വില. 1,599 (12 ജി.ബി) രൂപവരെയുള്ള പ്ലാനുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 2p/10kb എന്ന നിരക്കിലാണ് പുതിയ പ്ലാന്‍ ലഭ്യമാകുക. നിലവിലുള്ള പ്ലാനിനേക്കാളും 80 ശതമാനം കുറവാണ് പുതിയ നിരക്ക്.
എക്‌സ്ട്രാ ചാര്‍ജ്ജില്ലാതെ റോമിങ് സമയത്ത് നെറ്റ് ഉപയോഗിക്കാവുന്ന പുതിയ പ്ലാനും വോഡാഫോണ്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് അനുവദിച്ചിട്ടുണ്ട്.

Tariff details

Table-tariff-vodafone.JPG