Categories

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ വി.എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ വി.എം സുധീരന്‍ രംഗത്ത് വന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ രമേശ് ചെന്നത്തലയും ഉമ്മന്‍ ചാണ്ടിയും മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വിഭാഗീയത അവസാനിപ്പിക്കണം . കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളണം. നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നയാളുകളുടെ വിഭാഗീയത കര്‍ശനമായി അവസാനിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.

One Response to “കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ വി.എം സുധീരന്‍”

  1. Vinoj payyanur

    മുന്‍കൈ എടുകുന്നുന്ടെങ്കില്‍ തീര്‍ച്ചയായും ഇതിനെകാല്‍ യോഗ്യന്‍ മുരളി അല്ലെ …

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.