Categories

വിഴിഞ്ഞം പദ്ധതി 2011ല്‍ തുടങ്ങും: വിജയകുമാര്‍

തിരുവനന്തപുരം: 2011 ല്‍ വിഴിഞ്ഞം പദ്ധതി തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി എം വിജയകുമാര്‍ നയമസഭയെ അറിയിച്ചു. 2011 ജനുവരിയോടെ ടെണ്ടര്‍ ഉറപ്പിക്കാനാകുമെന്നും മന്ത്രി വിശ്വാസം പറഞ്ഞു.

കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടാണ് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമായ ഈ പദ്ധതി വൈകാന്‍ കാരണമായതെന്നും വിജയകുമാര്‍ കുറ്റപ്പെടുത്തി. പണി വളരെ വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും ഇതിനായി എം എല്‍ എമാരുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ