football-rw1കോഴിക്കോട്: ഐ ലീഗ് ഫുട്‌­ബോളില്‍ വിവാ കേരളയ്ക്ക് ആദ്യ ജ­യം. ഗോവ സ്‌­പോര്‍ട്ടിങ് ക്ലബിനെ 4­-2ന് തോല്‍­പ്പി­ച്ചാണ് വിവാ കേ­ര­ള വി­ജ­യി­ച്ചെ­ത്. ഇന്ന­ത്തേ­ത് വി­വ­കേരളയുടെ ആദ്യ ജയമാണ് .
രണ്ടു ഗോള്‍നേടിയ റൂബന്‍ സാനിയോയാണ് മാന്‍ ഓഫ് ദി മാച്ച്.