Categories

വിതുര പെണ്‍വാണിഭം: പീറ്ററുടെ ഹരജി തള്ളി

കൊച്ചി: വിതുര പെണ്‍വാണിഭക്കേസില്‍ കെ.സി പീറ്ററുടെ ഹരജി തള്ളി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചാണ് പീറ്റര്‍ ഹരജി നല്‍കിയിരുന്നത്. പീറ്ററെ പ്രതിചേര്‍ത്തുകൊണ്ട് അന്വേഷണ സംഘം പ്രത്യേക വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.