എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപം’ ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല: കമല്‍ ഹാസന്‍
എഡിറ്റര്‍
Thursday 8th November 2012 4:27pm
Thursday 8th November 2012 4:27pm

 

 

എന്റെ പുതിയ ചിത്രം ഇസ്‌ലാമിനെ കുറിച്ചോ തീവ്രവാദത്തെ കുറിച്ചോ അല്ല പറയുന്നത്. ഇതിന്റെ പേരില്‍ ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ചിത്രം പറയുന്നത് യുദ്ധത്തെ കുറിച്ചാണ്. അപ്പോള്‍ തീവ്രവാദവും പറയേണ്ടി വരും. അത്രയേ ഉള്ളൂ’. കമല ഹാസന്‍ പറഞ്ഞു.