Categories

രേ­ഖ­കള്‍ ഹാ­ജ­രാ­ക്കി­യില്ല: വി­രിപാ­റ എ­സ്റ്റേ­റ്റ് തി­രി­ച്ചു­പി­ടി­ക്കാന്‍ നീക്കം

ഇ­ടുക്കി: വി­രിപാ­റ എ­സ്റ്റേ­റ്റി­ന്റേ രേ­ഖ­കള്‍ ഹാ­ജ­രാ­ക്കാ­നാ­വി­ല്ലെ­ന്ന് ടാ­റ്റ വ്യ­ക്ത­മാ­ക്കി­യ­തോ­ടെ എ­സ്‌­റ്റേ­റ്റ് തി­രി­ച്ചു­പി­ടി­ക്കാ­നു­ള്ള നീ­ക്കം ജില്ലാ ഭ­ര­ണ­കൂ­ടം ശ­ക്ത­മാക്കി. ടാ­റ്റ­ക്കെ­തി­രേ നി­യ­മ­ന­ട­പ­ടി­യു­മാ­യി മു­ന്നോട്ടു­പോ­കു­മെന്നും ഇ­ടു­ക്കി ജില്ലാ ക­ല­ക്ടര്‍ അ­ശോ­ക് കു­മാര്‍ സിം­ഗ് പ­റ­ഞ്ഞു.

ഇ­തു­രണ്ടാം ത­വ­ണ­യാ­ണ് രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന ജില്ലാ­ഭ­ര­ണ­കൂ­ട­ത്തി­ന്റെ നിര്‍­ദ്ദേ­ശം ടാ­റ്റ ത­ള്ളു­ന്നത്. മാ­ങ്കുള­ത്തെ ആ­യി­ര­ത്തി­ല­ധി­കം ഏ­ക്കര്‍സ്ഥ­ലം ടാ­റ്റ അ­ന്യാ­യ­മാ­യി കൈ­വ­ശം­വെ­ച്ച് തേ­യി­ല­കൃ­ഷി ന­ട­ത്തു­ക­യാ­ണെ­ന്ന് കേ­ന്ദ്ര­സം­ഘം അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യി­രുന്നു. തു­ടര്‍­ന്നാ­ണ് രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്