എഡ്ജ്ബാണ്‍: ട്വിറ്ററില്‍ സെവാഗിന്റെ ട്രോളാക്രമം നേരിടാത്ത കായിക താരങ്ങളായി ആരും തന്നെ ഉണ്ടാവുകയില്ല. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഓസീസിന്റെയും പാകിസ്താന്റെ താരങ്ങള്‍ വരെ സെവാഗിന്റെ ‘ആക്രമണത്തിന്’ ഇരയായവരാണ്. എന്നാല്‍ താരം ഗാംഗുലിക്കും ഷെയ്ന്‍ വോണിനും നല്‍കിയ പണി കുറച്ച് കൂടി പോയോ എന്നാണ് സംശയം.


Also read ബീഫ് നിരോധനം തെറ്റ്; പശുവിനെ ഗോമാതാവായി കാണേണ്ടതില്ല; ബ്രാഹ്മണസമുദായത്തില്‍ വരെ ബീഫ് കഴിക്കുന്നവരുണ്ട്: ബി.ജെ.പി വക്താവ്; വിവാദമായതോടെ പ്രസ്താവന പിന്‍വലിച്ചു


‘ഒരാളുടെ സ്വപ്നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നത്. ഈ രണ്ടാളുകളും ഒട്ടും സമയം കളയാതെ തങ്ങളുടെ സ്വപ്നം പിന്തുടരുകയാണ്’ എന്ന കുറിപ്പോടെയാണ് സെവാഗ് ഇരുവരും വിശ്രമിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.


Dont miss അധികാരത്തിലെത്തിയിട്ട് 1100 ദിവസം; മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്ക് മാത്രം ചെലവിട്ടത് 1100 കോടി