Categories

വി­രാ­ട് കോ­ഹ്‌­ലി­ക്ക് പി­ഴ

ധാം­ബു­ള്ള: ഇ­ന്ത്യന്‍ മ­ധ്യനി­ര ബാ­റ്റ്‌­സ്­മാന്‍ വി­രാട് കോ­ഹ്‌­ലി­ക്ക് പി­ഴ. അ­മ്പ­യ­റു­ടെ തീ­രു­മാ­ന­ത്തില്‍ അ­തൃ­പ്­തി പ്ര­ക­ടി­പ്പി­ച്ച­തി­നാ­ണ് മാ­ച്ച്­ഫീ­യു­ടെ 15 ശ­ത­മാ­നം പി­ഴ ഈ­ടാ­ക്കി­യി­രി­ക്കു­ന്ന­ത്.

ന്യൂ­സി­ലാന്‍­ഡി­നെ­തി­രേ ന­ട­ന്ന മല്‍­സ­ര­ത്തി­നി­ടെ­യാ­ണ് താ­രം അ­മ്പ­യ­റു­ടെ തീ­രു­മാ­ന­ത്തി­നെ­തി­രേ അ­തൃ­പ്­തി രേ­ഖ­പ്പെ­ടു­ത്തി­യത്. ടിം സൗ­ത്തി­യു­ടെ പ­ന്തില്‍ ഹോ­പി­കിന്‍ പി­ടി­ച്ചാണ് കോ­ഹ്‌­ലി­ പു­റ­ത്താ­യത്. എ­ന്നാല്‍ അ­മ്പ­യര്‍ ഔ­ട്ട് വി­ധി­ച്ചി­ട്ടും മ­ട­ങ്ങാന്‍ ത­യ്യാ­റാ­കാതെ കോ­ഹ്‌­ലി­ ഗ്രൗ­ണ്ടില്‍ തു­ട­രു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.