ന്യൂദല്‍ഹി: ഐ ജി വിന്‍സെന്റ് എം പോളിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍. സംസ്ഥാന പോലീസിലെ ഒന്‍പതുപേര്‍ക്കും രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കെ ജി ജെയിംസ്, കെ പി സോമരാജന്‍, പി അബ്ദുള്‍ ഹമീദ്, എസ് ശശികുമാര്‍, പി രഘുവരന്‍ നായര്‍, കെ സതീശന്‍, വി ജെ തോമസ്, പി വാജേന്ദ്രന്‍ നായര്‍, കെ കെ രാഘവന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.