Administrator
Administrator
സ്‌പോട്‌സ് ലേഖകന്‍ വിംസി അന്തരിച്ചു
Administrator
Saturday 9th January 2010 7:55am

vmcകോഴിക്കോട്: പ്രശസ്ത സ്‌പോട്‌സ് ലേഖകന്‍ വിംസി എന്ന എം.ബാലചന്ദ്രന്‍ (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കോഴിക്കോട് ബിലാത്തിക്കുളത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാളത്തിലെ സ്‌പോട്‌സ് റിപ്പോര്‍ട്ടിങ്ങിലെ കാരണവറായിരുന്ന വിംസി കളിയെഴുത്തിന് പുതിയ രീതിയും ഭാഷയും നല്‍കി. നിരവധി പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി
കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഏറെ നാളായി ചികിത്സയിലായിരുന്നു.

ഭാര്യ: പരേതയായ അമ്മിണി. മക്കള്‍ ഉണ്ണികൃഷ്ണന്‍ , വിജയകൃഷ്ണന്‍ , മിനി

Advertisement