Administrator
Administrator
കണ്ണൂരില്‍ വീണ്ടും ബോംബേറ്; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
Administrator
Saturday 23rd October 2010 2:29pm

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബേറുണ്ടായി. മുഴക്കുന്ന വിളക്കോടിലും ആറളത്തുമാണ് രണ്ടാമതായി ബോംബേറുണ്ടായത്. നേരത്തെ പാനൂര്‍ മാക്കൂല്‍ പീടികയിലും ബോംബേറുണ്ടായിരുന്നു.

വിളക്കോട് സംഘര്‍ഷമുടലെടുത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്.

Advertisement