കോട്ടയം : ട്രേഡ് യൂണിയന്‍ രംഗത്തില്ലാത്ത വൈക്കം വിശ്വന്‍ എ.ഐ.ടി.യു.സി യെ വിമര്‍ശിക്കേണ്ടെന്ന് കാനം രാജേന്ദ്രന്‍.

പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് കാനം രാജേന്ദ്രന്റെ പുതിയ പ്രസ്താവന. പരസ്യ പ്രസ്താവന വിലക്കിയാലും സി.പി.ഐ.യുടെ നിലപാടില്‍ മാറ്റമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Ads By Google

Subscribe Us:

സംസ്ഥാനത്തെ സി.പി.ഐ-സി.പി.ഐ.എം നേതാക്കളുടെ പരസ്യപ്രസ്താവന രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.

സംസ്ഥാനത്തെ സി.പി.ഐ-സി.പി.ഐ.എം നേതാക്കളുടെ പരസ്യപ്രസ്താവന രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.

കേരളത്തിലെ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെുന്നും കേന്ദ്രനേതൃത്വം വിലയിരുത്തിയിരുന്നു.