Categories

ടെന്‍ഡറിന്റെ പേരില്‍ നടക്കുന്നത് ഒത്തുകളി: വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ ടെന്‍ഡറിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നത് ഒത്തുകളിയാണെന്ന് മന്ത്രി എം. വിജയകുമാര്‍ ഇത് അവസാനിപ്പിക്കാന്‍ ഇ-ടെന്‍ഡര്‍ ആവിഷ്‌കരിക്കും. പൊതുമരാമത്ത് വകുപ്പിലെ സ്ഥലം മാറ്റത്തിനു മാനദണ്ഡം നിശ്ചയിക്കും .

മഴക്കാലം കഴിയുന്നതോടെ കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. ഇതിനായി 79 കോടി രുപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.