പാലക്കാട്: പാലക്കാട് നഗരസഭാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് . ഫയലുകള്‍ ബോധപൂര്‍വ്വം വൈകിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

ഇന്ന് രാവിലെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ഓഫീസിലെ റവന്യൂ വിഭാഗത്തിലാണ് റെയ്ഡ് നടത്തിയത്.

Subscribe Us:

രേഖകളില്‍ കൃത്രിമം കാണിച്ചതായും ഫയലുകളില്‍ തീര്‍പ്പാക്കാന്‍ വൈകിപ്പിക്കുന്നതായും റെയ്ഡില്‍ വിജിലന്‍സ് കണ്ടെത്തി. നഗരസഭ റവന്യൂ ഓഫീസര്‍ രാധാകൃഷ്ണനോട് വിജിലന്‍സ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Malayalam News

Kerala News In English