Categories

സി എന്‍ എന്‍-ഐ ബി എന്‍ ചാ­ന­ലി­ന് വി­ജി­ലന്‍­സ് നോ­ട്ടീ­സ്

റാഞ്ചി: കഴിഞ്ഞ രാജ്യസ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ എം എല്‍ എ പ­ണം വാ­ങ്ങി വോ­ട്ട് മ­റി­ച്ച വാര്‍­ത്ത പുറ­ത്ത് വി­ട്ട സി എന്‍ എന്‍-ഐ ബിന്‍ എന്‍ ചാ­ന­ലി­ന് വി­ജി­ലന്‍­സ് നോ­ട്ടീസ്. ജാര്‍ഖണ്ഡ് എം എല്‍ ഏ മാര്‍ക്കെതിരേയുള്ള വീഡിയോ ദൃശ്യങ്ങളുടെ തെളിവുകള്‍ നല്‍­കാ­നാണ് വിജിലന്‍­സ് ചാ­നലി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ളത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ജോലിക്കാരുടെ വിവരങ്ങള്‍ നല്‍കാനും വിജിലന്‍സ് ആവശ്യപ്പെട്ടി­ട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായ നാല് എം എല്‍ എ മാര്‍ക്കെതിരേ വിജിലന്‍­സ് നേരത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.