Categories

ഉപവാസമിരിക്കുന്ന പി.ജെ ജോസഫും കെ.എം മാണിയും പ്രതികരിക്കുന്നു

‘ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു പ്രകൃതി ദുരന്തമായിരിക്കുകയില്ല. ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു മനുഷ്യനിര്‍മ്മിത ദുരന്തമായിരിക്കുമെന്ന് എല്ലാവരെയും ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്.’-കെ.എം മാണി (ധനകാര്യവകുപ്പ് മന്ത്രി)

‘ആശങ്ക പരത്തരുതെന്നാണെങ്കില്‍ ജയലളിതയുടെ കത്ത് വളരെ പ്രസക്തിയുള്ളതാണ്. കാരണം, ആശങ്ക പരത്തുന്നത് തമിഴ്‌നാടാണ്. ഇത്രയും അപകടമുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നു. ഡാമിന്റെ ജലനിരപ്പ് താഴ്ത്താന്‍ അനുവദിച്ചു കൂടേ….?’-പി.ജെ ജോസഫ് (ജലവിഭവ വകുപ്പ് മന്ത്രി)

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.