ആലുവ: വൈറൈസണ്‍ മണി ചെയിന്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പോലീസ് പിടിയില്‍. പാലാ കടനാട് സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍, സന്ദീപ് കെ.ജോസ്, ഹെന്‍ഡസ് മിറാന്‍ഡ എന്നിവരാണ് പിടിയിലായത്. സേലത്ത് വെച്ചാണ് ഇവരെ അറസ്റ്റു ചെയ്ത്. എന്നാല്‍ ഇവര്‍ പോലീസിന് കീഴടങ്ങിയതാണെന്നും സൂചനയുണ്ട്.

ഇടപാടുകാരില്‍ നിന്ന് 35 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.