Categories

ഓസ്‌ട്രേലിയന്‍ ഓപണ്‍ : വീനസ് പുറത്ത്

മെല്‍ബണ്‍: അമേരിക്കയുടെ വീനസ് വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനയുടെ ലീ നായാണ് വീനസിനെ തളച്ചത്. സ്‌കോര്‍ 2-6, 7-6, 7-5. ആദ്യ സെറ്റ് വീനസ് അനായാസം നേടിയെങ്കിലും പിന്നീട് ലീ ശക്തമായി തിരിച്ചുവരികയായിരുന്നു. ടൈബ്രേക്കറിലാണ് ലീ രണ്ടാം സെറ്റ് പിടിച്ചത്. മൂന്നാം സെറ്റിലും ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും 7-5ന് ലീ സെറ്റും മത്സരവും കരസ്ഥമാക്കി.

മുന്‍ ലോക ഒന്നാം നമ്പര്‍ ജസ്റ്റിന്‍ ഹെനിനാണ് സെമിയില്‍ ലീയുടെ എതിരാളി. നദിയ പെട്രോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹെനിന്‍ സെമി ബര്‍ത്ത് ഉറപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ