Categories

കൊ­ളം­ബി­യ­യു­മാ­യു­ള്ള ബ­ന്ധം വെ­ന­സ്വേ­ല പിന്‍­വ­ലിച്ചു

കൊ­ളം­ബി­യ­യു­മാ­യു­ള്ള എല്ലാ ന­യത­ന്ത്ര ബ­ന്ധ­ങ്ങളും വെ­ന­സ്വേ­ല പിന്‍­വ­ലിച്ചു. ഞാ­യ­റാ­ഴ്­ച്ചക്ക­കം കൊ­ളം­ബി­യ­യു­ടെ ന­യത­ന്ത്ര പ്ര­തി­നി­ധി­കള്‍ രാ­ജ്യം വി­ട­ണ­മെ­ന്ന് പ്ര­സി­ഡന്റ് ഹ്യൂഗോ ഷാ­വേ­സ് ആ­വ­ശ്യ­പ്പെ­ട്ടു.

വി­മ­തര്‍­ക്ക് വെ­ന­സ്വേ­ല പ­റുദീ­സ ഒ­രു­ക്കു­ന്നു­വെ­ന്ന കൊ­ളം­ബി­യ­യു­ടെ ആ­രോ­പ­ണ­ത്തെ­തു­ടര്‍­ന്നാ­ണ് ഇ­രു­രാ­ജ്യ­ങ്ങള്‍ക്കും ഇ­ട­യില്‍ ഉ­ട­ലെ­ടു­ത്ത അ­നാ­സ്ഥക­ളെ തു­ടര്‍­ന്നാ­ണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.