Categories

വെ­ന­സ്വേ­ല­യില്‍ ഭ­യാനക ചി­ത്ര­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തി­ന് വിലക്ക്

ക­രാക്കസ്: ദേശീയ പ­ത്ര­ങ്ങ­ളില്‍ ഭീ­തി­യു­ണര്‍­ത്തു­ന്ന ചി­ത്ര­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തി­ന് വെ­ന­സ്വേ­ല­യില്‍ ഒ­രു­മാ­സ­ത്തേ­ക്ക കോട­തി വി­ല­ക്ക്.
വെ­ടി­യേ­റ്റ മൃ­ത­ദേ­ഹ­ങ്ങ­ള്‍ മോര്‍­ച്ച­റി­യില്‍ കൂ­ട്ടി­യിട്ട ചി­ത്ര­ങ്ങള്‍ ര­ണ്ടു ദേശീ­യ പ­ത്ര­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­ത് വന്‍ പ്ര­തി­ഷേ­ധ­ത്തി­നി­ട­യാ­ക്കി­യി­രു­ന്നു.

രാ­ജ്യ­ത്തെ കു­ട്ടിക­ളെ അത്ത­രം ചി­ത്ര­ങ്ങള്‍ കാ­ണു­ന്ന­തില്‍ നിന്നും സം­ര­ക്ഷി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് വി­ല­ക്കേര്‍­പ്പെ­ടു­ത്തു­ന്ന­തെ­ന്ന് സര്‍­ക്കാര്‍ അ­റി­യിച്ചു.
എ­ന്നാല്‍ സ­പ്­തം­ബ­റില്‍ ന­ട­ക്കാ­നി­രി­ക്കു­ന്ന തി­ര­ഞ്ഞെ­ടു­പ്പി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ മാ­ധ്യ­മ­ങ്ങ­ളു­ടെ സ്വ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണെ­ന്നാ­ണ് മാ­ധ്യ­മ­ങ്ങ­ളു­ടെ ഭാ­ഷ്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.