Categories

വേമ്പനാട് പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂദല്‍ഹി: വേമ്പനാട് ഉള്‍പ്പെടെയുള്ള സംയോജിത തീരദേശ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.1168 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.