തിരുവനന്തപുരം: ലോകം താങ്ങിനിര്‍ത്തുന്നത് താനാണെന്നാണ് വെള്ളാപ്പള്ളി ചിന്തിക്കുന്നതെന്ന് എന്‍ എസ് എസ് അസിസ്റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തങ്ങള്‍ എതിര്‍ത്താല്‍ മുന്നാക്കക്കാര്‍ക്ക് സംവരണം ലഭിക്കില്ലെന്നാണ് വെള്ളാപ്പള്ളി കരുതുന്നത്. ഇത് തെറ്റായ ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.