Categories

Headlines

ലതികാസുഭാഷിനെക്കുറിച്ച് പറഞ്ഞതില്‍ നേരുണ്ട്: വെള്ളാപ്പള്ളി

vellapally-nadesanതിരുവനന്തപുരം: മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ നേരുണ്ടെന്ന് എസ്.എന്‍.ഡി.പി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. ലതികാ സുഭാഷിനെതിരെ നേരത്തെയും പരാതിയുണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്‌കൊണ്ടാണ് വിവാദമായതെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.