എഡിറ്റര്‍
എഡിറ്റര്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷ സമുദായം തകരും: വെള്ളാപ്പള്ളി
എഡിറ്റര്‍
Saturday 30th June 2012 2:46pm

കൊല്ലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷ സമുദായം തകരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലീം ലീഗില്‍ തീവ്രവാദി സ്വഭാവമില്ലാത്ത ഏക മന്ത്രി കുഞ്ഞാലിക്കുട്ടി മാത്രമാണ്. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന എന്‍.എസ്.എസിന്റെ ആരോപണം ശരിയാണ്. ഭരണം ലീഗ് ഹൈജാക്ക് ചെയ്തു. മലപ്പുറം സംസ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടാല്‍ അതും സര്‍ക്കാര്‍ നല്‍കുമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Advertisement