Administrator
Administrator
മകനെക്കാള്‍ മികച്ച നടനാണ് പിള്ളയെന്ന് വെള്ളാപ്പള്ളി
Administrator
Saturday 1st October 2011 3:32pm

vellappalliകൊല്ലം: ഗണേഷ് കുമാറിനെക്കാള്‍ മികച്ച നടനാണ് ആര്‍.ബാലകൃഷ്ണപിള്ളയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം നില നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി എല്ലാം സഹിക്കുകയാണ്. ഉമ്മന്‍ചാണ്ടി എന്‍.എസ്.എസിനെ ഭയക്കുന്നു എന്നും വെളളാപ്പള്ളി പറഞ്ഞു.

വിമന്‍സ് കോഡ് ബില്ലിനെ എതിര്‍ക്കുന്നവര്‍ ശക്തമായ ലക്ഷ്യമുള്ളവരെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യസന്ധമായ റിപ്പോര്‍ട്ടാണു കൃഷ്ണയ്യരുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement