Categories

എസ്.എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളിക്ക് എതിരില്ലാതെ ജയം

vellapally-nadesanആലപ്പുഴ: ശ്രീനാരായണ ട്രസ്റ്റിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനലിന് എതിരില്ലാത്ത വിജയം. ചെയര്‍മാനായി ഡോ. എം.ന്‍ സോമനും ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളിയും തുടരും. ആറാം തവണയാണ് വെള്ളാപ്പള്ളി എസ് എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയാവുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.