Administrator
Administrator
സംവരണം ഭരണഘടനക്ക് അനുസൃതമായിരിക്കണം: വെള്ളാപ്പള്ളി
Administrator
Saturday 2nd January 2010 8:20pm

vellappally

പത്തനംതിട്ട: സംവരണം നടക്കാമ്പോള്‍ ഭരണഘടനക്ക് അനുസൃതമായിരിക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനസംഖ്യയില്‍ 12% മാത്രമുള്ള നായര്‍ സമുദായം 28% ഉദ്യോഗക്കയറ്റം നേടിക്കഴിഞ്ഞു. അതിലും അംഗസംഖ്യയുള്ള ഈഴവ സമുദായത്തിന് അര്‍ഹമായ ഉദ്യോഗക്കയറ്റം കിട്ടിയിട്ടില്ല.

സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേടാന്‍ ചില സമുദായ സംഘടനകള്‍ എം പിമാരെയും എം എല്‍ എമാരെയും സൃഷ്ടിക്കുന്നുണ്ട്.

Advertisement