പുത്തനത്താണി: നിലമ്പൂര്‍ വെളിയന്തോടിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൂരാട് സ്വദേശി അബ്ദുള്‍ മുസരിയാണ് മരിച്ചത്. ബൈക്കും എതിരേവന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.