ആലപ്പുഴ: കൈതവനയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സൂപ്പര്‍ഫാസ്റ്റ്ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെപ്പാട് സ്വദേശിയായ ബൈക്ക് യാത്രികനാണ് അപകടത്തില്‍ പെട്ടത്.