Categories

‘പൊ­ന്നാ­നി­യില്‍ ജ­യി­ച്ചി­രു­ന്നെ­ങ്കില്‍ മ­അ­ദ­നിയെ സി പി ഐ എം കൈ­യൊ­ഴി­യില്ലാ­യി­രുന്നു’

കോ­ഴി­ക്കോട്: പൊ­ന്നാ­നി തി­ര­ഞ്ഞെ­ടു­പ്പു ഫ­ലം മ­റി­ച്ചാ­യി­രു­ന്നെ­ങ്കില്‍ സി പി എം മ­അ­ദിന­യെ കൈ­വി­ടില്ലാ­യി­രു­ന്നു­വെ­ന്ന് എം പി വി­രേ­ന്ദ്ര­കു­മാര്‍. ലാ­ഭം മാത്രം നോ­ക്കി പ്ര­വര്‍­ത്തി­ക്കുന്ന പാര്‍­ട്ടി­യാ­യി സി പി എം മാ­റി­യെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

നാ­യ­നാ­രു­ടെ കാല­ത്ത് മ­അ­ദ­നി­യെ പി­ടി­ച്ചു­കൊ­ടു­ത്ത­തു പോ­ലു­ള്ള ആ­ദര്‍­ശം പ­റ­യാന്‍ ഇ­നി സി പി എ­മ്മി­നാ­വി­ല്ലെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

One Response to “‘പൊ­ന്നാ­നി­യില്‍ ജ­യി­ച്ചി­രു­ന്നെ­ങ്കില്‍ മ­അ­ദ­നിയെ സി പി ഐ എം കൈ­യൊ­ഴി­യില്ലാ­യി­രുന്നു’”

  1. sahar

    oru adharshavaan,kurai congressinai thalliparanju ippol avarodothum adhyam soyam nannavan nokku

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.