veerankutty malayalam poems

നാട്ടില്‍ നിന്നു മടങ്ങുമ്പോള്‍

എന്റെ പാട്ട്

റിങ് ടോണായി

കൊണ്ടു പോകുമോ

എന്നൊരു കുയില്‍

വഴിയരികിലെ

മരത്തില്‍ നിന്നും

വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.