Categories

വിബിംള്‍ഡണ്‍: വീനസ് രണ്ടാം റൗണ്ടില്‍

ലണ്ടന്‍: വിബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ആദ്യ മത്സരത്തില്‍ വീനസ് വില്യംസിന് അനായാസ വിജയം. ഉസ്‌ബെക്കിസ്താന്റെ അമാന്‍മുറാഡോവയെയാണ് 6-3 , 6-1 , ന് വീനസ് കീഴടക്കിയത്.

23ാം സീഡായ വീനസ് 59 മിനിറ്റിനുള്ളില്‍ മത്സരം സ്വന്തമാക്കി. 31കാരിയായ താരം രണ്ടാം റൗണ്ടില്‍ 40 കാരിയായ ജപ്പാന്‍ന്റെ കിമിക്കോ ഡേറ്റ് ക്രുമ്മിനെ നേരിടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.