അരുണിനെതിരെയുള്ള അന്വേഷണം: അന്തിമറിപ്പോര്‍ട്ടായിട്ടില്ല
നിയമസഭാസമിതിയുടെ കണ്ടെത്തല്‍ അത് അന്തിമറിപ്പോര്‍ട്ടായി രൂപം പ്രാപിച്ചു എന്ന് തോന്നുന്നില്ല. നിയമസഭാസമിതി ഒരു യോഗത്തില്‍ കുറേ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്.
അരുണ്‍കുമാറിനെതിരെ നിയമസഭാസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
