കൊച്ചി: നിശ്ചിത ശബ്ദ പരിധിക്ക് പുറത്തുള്ള വെടിക്കെട്ടുകള്‍ നിരോധിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുകളുമായി ആലോചിച്ച് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.