Categories

Headlines

എം വി ജ­യ­രാ­ജന്‍ ലോട്ട­റി മാ­ഫിയ­യെ സ­ഹാ­യി­ക്കുന്നു: വി ഡി സ­തീശന്‍

തി­രു­വ­ന­ന്ത­പുരം: ജ­ന­ത്തി­ന്റെ ചോ­ര­യൂ­റ്റി­ക്കു­ടി­ക്കുന്ന ലോട്ട­റി മാ­ഫിയ­യെ സ­ഹാ­യി­ക്കു­ക­യാ­ണ് എം വി ജ­യ­രാ­ജന്‍ ചെ­യ്യു­ന്ന­തെ­ന്ന് വി ഡി സ­തീശന്‍. ധ­ന­കാ­ര്യ­മന്ത്രി തോമസ് ഐസ­ക് നാ­ഴി­ക­യ്­ക്ക് നാല്‍­പ്പ­തുവ­ട്ടം അ­ഭി­പ്രാ­യം മാ­റ്റി­പ്പ­റ­യു­ന്ന ആ­ളാ­ണെന്നും സ­തീ­ശന്‍ ആ­രോ­പി­ച്ചു.

ലോ­ട്ട­റി­മാ­ഫി­യയും സി പി ഐ എമ്മും ത­മ്മി­ലു­ള്ള സാ­മ്പത്തി­ക അ­ഴി­മ­തി­യു­ടെ രേ­ഖ­കള്‍ ഏ­ത് ഏ­ജന്‍­സി­ക്കു­മു­മ്പിലും ഹാ­ജ­രാ­ക്കാന്‍ ത­യ്യാ­റാണ്. യേ­ശു­വി­നെ ക്രൂ­ശി­ക്കാനും ബ­റാ­ബാ­സി­നെ വെ­റു­തെ­വി­ടാനും ആ­ക്രോ­ശി­ച്ച കൂ­ല­പ്പ­ട­യാ­ളി­യു­ടെ റോ­ളാ­ണ് ജ­യ­ര­ാ­ജന്. ഐസ­ക് ലോ­ട്ട­റി­മാ­ഫിയ­യെ സ­ഹാ­യി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­തെന്നും സ­തീ­ശന്‍ ആ­രോ­പിച്ചു. നേര­ത്തേ സ­തീ­ശ­നെ­തി­രേ ശ­ക്തമാ­യ ആ­രോ­പ­ണ­ങ്ങ­ളു­മാ­യി എം വി ജ­യ­രാ­ജന്‍ രം­ഗ­ത്തെ­ത്തി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ